സ്വതന്ത്ര ചിന്തകൾ
Friday, 17 November 2017
ബഹിരാകാശം
PQT
മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയത്
1984 ഏപ്രൽ
1969 ജൂലൈ
1975 ഏപ്രിൽ
1984 മാർച്ച്
എഡ്യൂസാറ്റ് വിക്ഷേപിച്ചത് എന്ന്
സെപ്തംബർ 2004
ഒക്ടോബർ 2000
മാർച്ച് 2000
ഡിസംബർ 1999
ലെയ്ക്ക എന്ന നായയുമായി ബഹിരാകാശത്ത് എത്തിയ കൃത്രിമോപഗ്രഹം
ടിറോസ്-1
കൊറിയർ-1ബി
സ്കോറർ
സ്പുട്നിക്-2
ചൊവ്വായിൽ ഇറങ്ങിയ മനുഷ്യ നിർമിതമായ ആദ്യ പേടകമേത്
ലൂണാ-9
വൈക്കിംഗ്
അപ്പോളോ-2
എക്സ്പ്ളോറർ-1
റീ എൻട്രി സാങ്കേതിക വിദ്യ കൈവരിച്ച ലോകത്തിലെ നാലാമത്തെ രാജ്യം ഏത്
അമേരിക്ക
റഷ്യ
ഇന്ത്യ
ചൈന
ഐൻസ്റ്റീൻ ഒബ്സർവേറ്ററി സ്ഥിതിചെയ്യുന്ന സ്ഥലം
ജർമനി
അറ്റ്ലാന്റിക്ക്
ബഹിരാകാശം
അമേരിക്ക
ഇന്ത്യയുടെ ആദ്യത്തെ ഉപഗ്രഹം
ലൂണ
ആര്യഭട്ട
ആപ്പിൽ
ത്രിശൂൽ
ആദ്യമായി ചന്ദ്രനിൽ ചെന്നിറങ്ങിയ മനുഷ്യനില്ലാത്ത ശൂന്യാകാശവാഹനം
അപ്പോളോ-13
ലൂണാ-9
സ്പുട്നിക്-1
അപ്പോളോ-11
ആദ്യത്തെ ബഹിരാകാശ വിനോദ സഞ്ചാരി
മാർക്ക് ഷട്ടിൽ വർത്ത്
ഡെന്നീസ് ടിറ്റോ
കൽപ്പനാചൗള
യൂറിഗഗാറിൻ
പ്രകാശ വർഷം എന്തിന്റെ യൂണിറ്റാണ്
സമയം
ദൂരം
വേഗത
ദ്രവ്യമാനം
Wednesday, 15 November 2017
PQT
Loading...
Newer Posts
Older Posts
Home
Subscribe to:
Posts (Atom)