സുല്‍ത്താന്‍ അബ്ദുല്‍ മുജാഹിദ് മുഹമ്മദ് ബിന്‍ തുഗ്ലക്ക് (തുഗ്ലക്ക്) നല്ല വിദ്യാസമ്പന്നനായിരുന്നു എന്ന് കേട്ടിട്ടുണ്ട്. വിദ്യഭ്യാസത്തിന് നല്ല സംഭവനകള്‍ ചെയ്യാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുള്ളതായി ചരിത്രം പറയുന്നു. എന്നാല്‍ താന്‍ ചെയ്ത മണ്ടത്തരം മഹത്വല്‍ക്കരിച്ച് യുവാക്കള്‍ക്ക് പഠിക്കാന്‍ മാത്രം അദ്ദേഹം നല്‍കിയില്ല.
#ആരെയും_ഉദ്ദേശ്ശിച്ചല്ല_സുഹൃത്തുക്കളെ_ആരെയും_ഉദ്ദേശ്ശിച്ചല്ല.
#ആരെയും_ഉദ്ദേശ്ശിച്ചല്ല_സുഹൃത്തുക്കളെ_ആരെയും_ഉദ്ദേശ്ശിച്ചല്ല.
No comments:
Post a Comment