ഇന്ത്യൻ ദേശീയ
പതാകയുമായി ബന്ധപ്പെട്ട നിയമങ്ങൾ
ദേശീയ പതാകയുമായി ബന്ധപ്പെട്ട ഇന്ത്യയിൽ അനവധി നിയമങ്ങളുണ്ട്. അവ
മറ്റ് മതങ്ങളുമായി ചേർന്ന് നിൽക്കുന്നതാണ്. എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായി
പ്രധാനപ്പെട്ടചില നിയമങ്ങൾ.
1. 1950-ലെ എംബ്ബ്ലംസ്
ആന്റ് നെയിംസ് (പ്രിവൻഷൻ ഓഫ് ഇംപ്രോപ്പർ യൂസ്) ആക്ട്
2.
1971-ലെ
ദേശീയമാനത്തോടുള്ള അപമാനങ്ങൾ തടയൽ ആക്ട്
3.
2002-ലെ ഇന്ത്യൻ
ഫ്ലാഗ് കോഡ്
ദേശീയപതാകയുമായി ബന്ധപ്പെട്ട അനാദരവുകൾക്ക് ശിക്ഷയായി മൂന്നു വർഷം
വരെയുള്ള തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ആണ് വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളത്.
No comments:
Post a Comment