കമ്പനിയുടെ വീഡിയോസ് തിരഞ്ഞപ്പോള്‍ കിട്ടിയ ഒരു ഷോട്ട് ഫിലിമാണിത്...കഴിഞ്ഞുപോയ കലാലയ ജീവിതത്തെ ഓര്‍മ്മിപ്പിച്ച ഒന്ന്....3 വര്‍ഷം ചങ്ങനശ്ശേരി NSS ല്‍ പഠിച്ചപ്പോള്‍ (BA POLITICAL SCIENCE 2011-2014) ഞങ്ങളറിയാതെ ഞങ്ങള്‍ക്കിടയില്‍ വന്നു പെട്ട ഗ്രൂപ്പിസവും, തലയോലപ്പറമ്പ് ദേവസ്വം ബോര്‍ഡ് കോളേജിലെ
PG പഠനകാലത്ത് പ്ലാനിങ്ങില്‍ മാത്രം ഒതുങ്ങിക്കുടിയ ടൂറും വിസ്മരിപ്പിക്കുന്ന ഒന്ന്......മനസ്സിലെ എല്ലാ കോണുകളെയും തട്ടിയുണര്‍ത്തുന്ന ചെറിയ ആവിഷ്‌ക്കാരം.......കോളേജ് ലൈഫ് മിസ്സ് ചെയ്യുന്നവരുണ്ടെല്‍ തീര്‍ച്ചയായും കാണണം........
കാരണം, പഴയ കാലത്തെയ്ക്ക് മടങ്ങിപ്പോകനാവില്ല. മറിച്ച് മനസ്സിനെ അവിടേയ്ക്ക് മേയാന്‍ പറഞ്ഞയക്കാനെ കഴിയു........എന്തായലും പരിയാരം മെഡിക്കല്‍ കോളേജിലെ 2010-2015 കലാലയ വര്‍ഷത്തെ പടയാളികള്‍ക്കും, ടമാര്‍ പഠാര്‍ അണിയറ പ്രവര്‍ത്തകര്‍ക്കും എന്റെ ഹൃദം നിറഞ്ഞ നന്ദി.........

No comments:
Post a Comment