നയതന്ത്രത്തിന്റെ പുത്തൻ മേച്ചിപ്പുറം (Diplomatic interaction)
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ഡി-ലിറ്റ് സ്വീകരിച്ച ശേഷം ആ മഹാന്‍ ഇരട്ടച്ചങ്കന് വാക്ക് കൊടുത്തു, ഷാര്‍ജ ജയിലില്‍ കഴിയുന്ന മലയാളികളെ മോജിപ്പിക്കും എന്ന്. ഇനി അതിന്റെയും ക്രെഡിറ്റ് കേന്ദ്രം തങ്ങളുടെ നയതന്ത്രത്തിന്റെ വിജയകഥയാക്കുമോ ആവോ!!!
No comments:
Post a Comment