ഇത്തവണ കേരള നിയമസഭയില്‍ ആദ്യമായി BJP സ്ഥാനാര്‍ത്ഥി എത്തി. തിരുവനന്തപുരം നേമം മണ്ഡലത്തില്‍ നിന്നുമാണ് ഒ. രാജഗോപാല്‍ MLA ആയത്. ഇത്തവണ വിജയിച്ചതില്‍ എട്ടു വനിത MLA മാര്‍ ഉണ്ട്. അവര്‍ എല്ലാവരും തന്നെ LDF പ്രതിനിധികളുമാണ്. പ്രായത്തില്‍ മൂത്ത നിയമസഭ സാമാജികന് വി.എസ്. അച്യുതാനന്ദന്. പ്രായം കുറഞ്ഞ അംഗം മുഹമ്മദ് മുഹ്സിന്. ഇരുവരും LDF കോട്ടയില്‍ നിന്നും ഉള്ളവരാണ്.
കേരള നിയമസഭയിലെ കക്ഷിനില
|
|
|
|
|
|
കേരള നിയമസഭയിലെ കക്ഷിനില
ഡയഗ്രാമിൽ
പതിനാലാം കേരള നിയമസഭയിലെ എം.എല്‍.എ-മാരുടെ പട്ടിക (വടക്ക് നിന്ന് തെക്കോട്ടുള്ള മണ്ഡലങ്ങളുടെ ക്രമത്തില്‍)
ജില്ല | നിയമസഭാ മണ്ഡലം | എം.എൽ.എ | പാർട്ടി | മുന്നണി |
---|---|---|---|---|
കാസർകോട് | മഞ്ചേശ്വരം | പി.ബി. അബ്ദുൾ റസാഖ് | മുസ്ലീം ലീഗ് | യു.ഡി.എഫ് |
കാസർകോട് | കാസർകോഡ് | എൻ.എ. നെല്ലിക്കുന്ന് | മുസ്ലീം ലീഗ് | യു.ഡി.എഫ് |
കാസർകോട് | ഉദുമ | കെ. കുഞ്ഞിരാമൻ | സി.പി.ഐ. (എം) | എൽ.ഡി.എഫ് |
കാസർകോട് | കാഞ്ഞങ്ങാട് | ഇ. ചന്ദ്രശേഖരൻ | സി.പി.ഐ. | എൽ.ഡി.എഫ് |
കാസർകോട് | തൃക്കരിപ്പൂർ | എം. രാജഗോപലൻ | സി.പി.ഐ. (എം) | എൽ.ഡി.എഫ് |
കണ്ണൂർ | പയ്യന്നൂർ | സി. കർഷ്ണൻ | സി.പി.ഐ. (എം) | എൽ.ഡി.എഫ് |
കണ്ണൂർ | കല്യാശേരി | ടി.വി. രാജേഷ് | സി.പി.ഐ. (എം) | എൽ.ഡി.എഫ് |
കണ്ണൂർ | തളിപ്പറമ്പ് | ജയിംസ് മാത്യു | സി.പി.ഐ. (എം) | എൽ.ഡി.എഫ് |
കണ്ണൂർ | ഇരിക്കൂർ | കെ. സി. ജോസഫ് | കോൺഗ്രസ് (ഐ) | യു.ഡി.എഫ് |
കണ്ണൂർ | അഴീക്കോട് | കെ.എം. ഷാജി | മുസ്ലീം ലീഗ് | യു.ഡി.എഫ് |
കണ്ണൂർ | കണ്ണൂർ | രാമചന്ദ്രൻ കടന്നപ്പള്ളി | കോൺഗ്രസ് (എസ്) | എൽ.ഡി.എഫ് |
കണ്ണൂർ | ധർമ്മടം | പിണറായി വിജയൻ | സി.പി.ഐ. (എം) | എൽ.ഡി.എഫ് |
കണ്ണൂർ | തലശ്ശേരി | എ.എൻ. ഷംസീർ | സി.പി.ഐ. (എം) | എൽ.ഡി.എഫ് |
കണ്ണൂർ | കൂത്തുപറമ്പ് | കെ.കെ. ശൈലജ ടീച്ചർ | സി.പി.ഐ. (എം) | എൽ.ഡി.എഫ് |
കണ്ണൂർ | മട്ടന്നൂർ | ഇ.പി. ജയരാജൻ | സി.പി.ഐ. (എം) | എൽ.ഡി.എഫ് |
കണ്ണൂർ | പേരാവൂർ | സണ്ണി ജോസഫ് | കോൺഗ്രസ് (ഐ) | യു.ഡി.എഫ് |
വയനാട് | മാനന്തവാടി | ഒ.ആർ. കേളു | സി.പി.ഐ. (എം) | എൽ.ഡി.എഫ് |
വയനാട് | സുർത്താൻ ബത്തേരി | ഐ.സി. ബാലകൃഷ്ണൻ | കോൺഗ്രസ് (ഐ) | യു.ഡി.എഫ് |
വയനാട് | കൽപ്പറ്റ | സി.കെ. ശശീന്ദ്രൻ | സി.പി.ഐ. (എം) | എൽ.ഡി.എഫ് |
കോഴിക്കോട് | വടകര | സി.കെ. നാണു | ജനതാദൾ- എസ് | യു.ഡി.എഫ് |
കോഴിക്കോട് | കുറ്റ്യാടി | പറക്കൽ അബ്ദുള്ള | യു.ഡി.എഫ് | |
കോഴിക്കോട് | നാദാപുരം | ഇ.കെ. വിജയൻ | സി.പി.ഐ | എൽ.ഡി.എഫ് |
കോഴിക്കോട് | കൊയിലാണ്ടി | കെ. ദാസൻ | സി.പി.ഐ. (എം) | എൽ.ഡി.എഫ് |
കോഴിക്കോട് | പേരാമ്പ്ര | ടി.പി. രാമകൃഷ്ണൻ | സി.പി.ഐ. (എം) | എൽ.ഡി.എഫ് |
കോഴിക്കോട് | ബാലുശേരി | പുരുഷൻ കടലുണ്ടി | സി.പി.ഐ. (എം) | എൽ.ഡി.എഫ് |
കോഴിക്കോട് | എലത്തൂർ | എ.കെ. ശശീന്ദ്രൻ | എൻ.സി.പി | എൽ.ഡി.എഫ് |
കോഴിക്കോട് | കോഴിക്കോട് നോർത്ത് | എ. പ്രദീപ്കുമാർ | സി.പി.ഐ. (എം) | എൽ.ഡി.എഫ് |
കോഴിക്കോട് | കോഴിക്കോട് സൗത്ത് | എം.കെ. മുനീർ | മുസ്ലീം ലീഗ് | യു.ഡി.എഫ് |
കോഴിക്കോട് | ബേപ്പൂർ | വി.കെ.സി. മമ്മദ് കോയ | സി.പി.ഐ. (എം) | എൽ.ഡി.എഫ് |
കോഴിക്കോട് | കുന്നമംഗലം | പി.ടി.എ. റഹീം | സി.പി.എം (സ്വത.) | എൽ.ഡി.എഫ് |
കോഴിക്കോട് | കൊടുവള്ളി | കാരാട്ട് റസാക്ക് | സി.പി.എം (സ്വത.) | എൽ.ഡി.എഫ് |
കോഴിക്കോട് | തിരുവമ്പാടി | ജോർജ്ജ് എം. തോമസ് | സി.പി.ഐ. (എം) | എൽ.ഡി.എഫ് |
മലപ്പുറം | കൊണ്ടോട്ടി | ടി.വി. ഇബ്രാഹിം | മുസ്ലീം ലീഗ് | യു.ഡി.എഫ് |
മലപ്പുറം | ഏറനാട് | പി.കെ. ബഷീർ | മുസ്ലീം ലീഗ് | യു.ഡി.എഫ് |
മലപ്പുറം | നിലമ്പൂർ | പി.വി. അൻവർ | സി.പി.എം (സ്വത.) | എൽ.ഡി.എഫ് |
മലപ്പുറം | വണ്ടൂർ | എ.പി. അനിൽകുമാർ | കോൺഗ്രസ് (ഐ) | യു.ഡി.എഫ് |
മലപ്പുറം | മഞ്ചേരി | എം. ഉമ്മർ | മുസ്ലീം ലീഗ് | യു.ഡി.എഫ് |
മലപ്പുറം | പെരിന്തൽമണ്ണ | മഞ്ഞാളാംകുഴി അലി | മുസ്ലീം ലീഗ് | യു.ഡി.എഫ് |
മലപ്പുറം | മങ്കട | ടി.എ. അഹമ്മദ് കബീർ | മുസ്ലീം ലീഗ് | യു.ഡി.എഫ് |
മലപ്പുറം | മലപ്പുറം | പി. ഉബൈദുല്ല | മുസ്ലീം ലീഗ് | യു.ഡി.എഫ് |
മലപ്പുറം | വേങ്ങര | -- | -- | -- |
മലപ്പുറം | വള്ളിക്കുന്ന് | അബ്ദുൽ ഹമീദ് മാസ്റ്റർ | മുസ്ലീം ലീഗ് | യു.ഡി.എഫ് |
മലപ്പുറം | തിരൂരങ്ങാടി | പി.കെ. അബ്ദുറബ്ബ് | മുസ്ലീം ലീഗ് | യു.ഡി.എഫ് |
മലപ്പുറം | താനൂർ | വി. അബ്ദുൽറഹ്മാൻ | സി.പി.എം (സ്വത.) | എൽ.ഡി.എഫ് |
മലപ്പുറം | താരൂർ | സി. മമ്മൂട്ടി | മുസ്ലീം ലീഗ് | യു.ഡി.എഫ് |
മലപ്പുറം | കോട്ടയ്ക്കൽ | സയ്യിദ് ആബിദ് ഹുസൈൻ തങ്ങൾ | മുസ്ലീം ലീഗ് | യു.ഡി.എഫ് |
മലപ്പുറം | തവനൂർ | കെ.ടി. ജലീൽ | സി.പി.എം (സ്വത.) | എൽ.ഡി.എഫ് |
മലപ്പുറം | പൊന്നാനി | പി. ശ്രീരാമകൃഷ്ണൻ | സി.പി.ഐ. (എം) | എൽ.ഡി.എഫ് |
പാലക്കാട് | തൃത്താല | വി.ടി. ബൽറാം | കോൺഗ്രസ് (ഐ) | യു.ഡി.എഫ് |
പാലക്കാട് | പട്ടാമ്പി | മുഹമ്മദ് മുഹ്സിൻ | സി.പി.ഐ | എൽ.ഡി.എഫ് |
പാലക്കാട് | ഷൊർണൂർ | പി.കെ. ശശി | സി.പി.ഐ. (എം) | എൽ.ഡി.എഫ് |
പാലക്കാട് | ഒറ്റപ്പാലം | പി. ഉണ്ണി | സി.പി.ഐ. (എം) | എൽ.ഡി.എഫ് |
പാലക്കാട് | കോങ്ങാട് | കെ.വി. വിജയദാസ് | സി.പി.ഐ. (എം) | എൽ.ഡി.എഫ് |
പാലക്കാട് | മണ്ണാർക്കാട് | എം. ഷംസുദ്ദീൻ | മുസ്ലീം ലീഗ് | യു.ഡി.എഫ് |
പാലക്കാട് | മലമ്പുഴ | വി.എസ്. അച്യുതാനന്ദൻ | സി.പി.ഐ. (എം) | എൽ.ഡി.എഫ് |
പാലക്കാട് | പാലക്കാട് | ഷാഫി പറമ്പിൽ | കോൺഗ്രസ് (ഐ) | യു.ഡി.എഫ് |
പാലക്കാട് | തരൂർ | എ.കെ. ബാലൻ | സി.പി.ഐ. (എം) | എൽ.ഡി.എഫ് |
പാലക്കാട് | ചിറ്റൂർ | കെ. കൃഷ്ണൻകുട്ടി | ജനതാദൾ- എസ് | എൽ.ഡി.എഫ് |
പാലക്കാട് | നെന്മാറ | കെ. ബാബു | സി.പി.ഐ. (എം) | എൽ.ഡി.എഫ് |
തൃശൂർ | ചേലക്കര | യു.ആർ. പ്രദീപ് | സി.പി.ഐ. (എം) | എൽ.ഡി.എഫ് |
തൃശൂർ | കുന്നംകുളം | എ.സി. മൊയ്ദീൻ | സി.പി.ഐ. (എം) | എൽ.ഡി.എഫ് |
തൃശൂർ | ഗുരുവായൂർ | കെ.വി. അബ്ദുൾ ഖാദർ | സി.പി.ഐ. (എം) | എൽ.ഡി.എഫ് |
തൃശൂർ | മണലൂർ | മുരളി പെരുന്നെല്ലി | സി.പി.ഐ. (എം) | എൽ.ഡി.എഫ് |
തൃശൂർ | വടക്കാഞ്ചേരി | അനിൽ അക്കര | കോൺഗ്രസ് (ഐ) | യു.ഡി.എഫ് |
തൃശൂർ | ഒല്ലൂർ | കെ. രാജൻ | സി.പി.ഐ | എൽ.ഡി.എഫ് |
തൃശൂർ | തൃശ്ശൂർ | വി.എസ്. സുനിൽ കുമാർ | സി.പി.ഐ | എൽ.ഡി.എഫ് |
തൃശൂർ | നാട്ടിക | ഗീത ഗോപി | സി.പി.ഐ | എൽ.ഡി.എഫ് |
തൃശൂർ | കയ്പമംഗലം | ഇ.ടി. ടൈസൻ മാസ്റ്റർ | സി.പി.ഐ | എൽ.ഡി.എഫ് |
തൃശൂർ | ഇരിങ്ങാലക്കുട | കെ.യു. അരുണൻ | സി.പി.ഐ. (എം) | എൽ.ഡി.എഫ് |
തൃശൂർ | പുതുക്കാട് | സി. രവീന്ദ്രനാഥ് | സി.പി.ഐ. (എം) | എൽ.ഡി.എഫ് |
തൃശൂർ | ചാലക്കുടി | ബി.ഡി. ദേവസ്സി | സി.പി.ഐ. (എം) | എൽ.ഡി.എഫ് |
തൃശൂർ | കൊടുങ്ങല്ലൂർ | വി.ആർ. സുനിൽ കുമാർ | സി.പി.ഐ. (എം) | എൽ.ഡി.എഫ് |
എറണാകുളം | പെരുമ്പാവൂർ | എൽദോസ് കുന്നപ്പിള്ളി | കോൺഗ്രസ് (ഐ) | യു.ഡി.എഫ് |
എറണാകുളം | അങ്കമാലി | റോജി എം. ജോൺ | കോൺഗ്രസ് (ഐ) | യു.ഡി.എഫ് |
എറണാകുളം | ആലുവ | അൻവർ സാദത്ത് | കോൺഗ്രസ് (ഐ) | യു.ഡി.എഫ് |
എറണാകുളം | കളമശേരി | വി.കെ. ഇബ്രാഹിം കുഞ്ഞ് | മുസ്ലീം ലീഗ് | യു.ഡി.എഫ് |
എറണാകുളം | പറവൂർ | വി.ഡി. സതീശൻ | കോൺഗ്രസ് (ഐ) | യു.ഡി.എഫ് |
എറണാകുളം | വൈപ്പിൻ | എസ്. ശർമ്മ | സി.പി.ഐ. (എം) | എൽ.ഡി.എഫ് |
എറണാകുളം | കൊച്ചി | കെ. ജെ. മാക്സി | സി.പി.ഐ. (എം) | എൽ.ഡി.എഫ് |
എറണാകുളം | തൃപ്പൂണിത്തുറ | എം. സ്വാരാജ് | സി.പി.ഐ. (എം) | എൽ.ഡി.എഫ് |
എറണാകുളം | എറണാകുളം | ഹൈബി ഈഡൻ | കോൺഗ്രസ് (ഐ) | യു.ഡി.എഫ് |
എറണാകുളം | തൃക്കാക്കര | പി.ടി. തോമസ് | കോൺഗ്രസ് (ഐ) | യു.ഡി.എഫ് |
എറണാകുളം | കുന്നത്തുനാട് | വി.പി. സജീന്ദ്രൻ | കോൺഗ്രസ് (ഐ) | യു.ഡി.എഫ് |
എറണാകുളം | പിറവം | അനൂപ് ജേക്കബ് | കേരള കോൺഗ്രസ് (ജെ) | യു.ഡി.എഫ് |
എറണാകുളം | മൂവാറ്റുപുഴ | എൽദോ എബ്രഹാം | സി.പി.ഐ | എൽ.ഡി.എഫ് |
എറണാകുളം | കോതമംഗലം | ആന്റണി ജോൺ | സി.പി.ഐ. (എം) | എൽ.ഡി.എഫ് |
ഇടുക്കി | ദേവികുളം | എസ്. രാജേന്ദ്രൻ | സി.പി.ഐ. (എം) | എൽ.ഡി.എഫ് |
ഇടുക്കി | ഉടുമ്പൻചോല | എം.എം. മാണി | സി.പി.ഐ. (എം) | എൽ.ഡി.എഫ് |
ഇടുക്കി | തൊടുപുഴ | പി.ജെ ജോസഫ് | കേരള കോൺഗ്രസ് (എം) | |
ഇടുക്കി | ഇടുക്കി | റോഷി അഗസ്റ്റിൻ | കേരള കോൺഗ്രസ് (എം) | |
ഇടുക്കി | പീരുമേട് | ഇ.എസ്. ബിജിമോൾ | സി.പി.ഐ | എൽ.ഡി.എഫ് |
കോട്ടയം | പാലാ | കെ.എം. മാണി | കേരള കോൺഗ്രസ് (എം) | |
കോട്ടയം | കടുത്തുരുത്തി | മോൻസ് ജോസഫ് | കേരള കോൺഗ്രസ് (എം) | |
കോട്ടയം | വൈക്കം | സി.കെ. ആശ | സി.പി.ഐ | എൽ.ഡി.എഫ് |
കോട്ടയം | ഏറ്റുമാനൂർ | കെ. സുരേഷ് കുറുപ്പ് | സി.പി.ഐ. (എം) | എൽ.ഡി.എഫ് |
കോട്ടയം | കോട്ടയം | തിരുവഞ്ചൂർ രാധാകൃഷ്ണൻ | കോൺഗ്രസ് (ഐ) | യു.ഡി.എഫ് |
കോട്ടയം | പുതുപ്പള്ളി | ഉമ്മൻ ചാണ്ടി | കോൺഗ്രസ് (ഐ) | യു.ഡി.എഫ് |
കോട്ടയം | ചങ്ങനശ്ശേരി | സി.എഫ്. തോമസ് | കേരള കോൺഗ്രസ് (എം) | |
കോട്ടയം | കാഞ്ഞിരപ്പള്ളി | എൻ. ജയരാജ് | കേരള കോൺഗ്രസ് (എം) | |
കോട്ടയം | പൂഞ്ഞാർ | പി.സി ജോർജ്ജ് | സ്വതന്ത്രൻ | |
ആലപ്പുഴ | അരൂർ | എ.എം. ആരിഫ് | സി.പി.ഐ. (എം) | എൽ.ഡി.എഫ് |
ആലപ്പുഴ | ചേർത്തല | പി. തിലോത്തമൻ | സി.പി.ഐ | എൽ.ഡി.എഫ് |
ആലപ്പുഴ | ആലപ്പുഴ | ടി.എം. തോമസ് ഐസക് | സി.പി.ഐ. (എം) | എൽ.ഡി.എഫ് |
ആലപ്പുഴ | അമ്പലപ്പുഴ | ജി. സുധാകരൻ | സി.പി.ഐ. (എം) | എൽ.ഡി.എഫ് |
ആലപ്പുഴ | കുട്ടനാട് | തോമസ് ചാണ്ടി | എൻ.സി.പി | എൽ.ഡി.എഫ് |
ആലപ്പുഴ | ഹരിപ്പാട് | രമേശ് ചെന്നിത്തല | കോൺഗ്രസ് (ഐ) | യു.ഡി.എഫ് |
ആലപ്പുഴ | കായംകുളം | അഡ്വ. യു. പ്രതിഭാഹരി | സി.പി.ഐ. (എം) | എൽ.ഡി.എഫ് |
ആലപ്പുഴ | മാവേലിക്കര | ആർ. രാജേഷ് | സി.പി.ഐ. (എം) | എൽ.ഡി.എഫ് |
ആലപ്പുഴ | ചെങ്ങന്നൂർ | അഡ്വ. കെ.കെ. രാമചന്ദ്രൻ | സി.പി.ഐ. (എം) | എൽ.ഡി.എഫ് |
പത്തനംതിട്ട | തിരുവല്ല | മാത്യു ടി. തോമസ് | ജനതാദൾ- എസ് | എൽ.ഡി.എഫ് |
പത്തനംതിട്ട | റാന്നി | രാജു ഏബ്രഹാം | സി.പി.ഐ. (എം) | എൽ.ഡി.എഫ് |
പത്തനംതിട്ട | ആറന്മുള | വീണ ജോർജ്ജ് | സി.പി.ഐ. (എം) | എൽ.ഡി.എഫ് |
പത്തനംതിട്ട | കോന്നി | അടൂർ പ്രകാശ് | കോൺഗ്രസ് (ഐ) | യു.ഡി.എഫ് |
പത്തനംതിട്ട | അടൂർ | ചിറ്റയം ഗോപകുമാർ | സി.പി.ഐ | എൽ.ഡി.എഫ് |
കൊല്ലം | കരുനാഗപ്പള്ളി | ആർ. രാമചന്ദ്രൻ | സി.പി.ഐ | എൽ.ഡി.എഫ് |
കൊല്ലം | ചവറ | എൻ. വിജയൻ പിള്ള | സി.എൻ.പി (ഇടത്) | എൽ.ഡി.എഫ് |
കൊല്ലം | കുന്നത്തൂർ | കോവൂർ കുഞ്ഞുമോൻ | ആർ.എസ്.പി (ലെനിൻ) | എൽ.ഡി.എഫ് |
കൊല്ലം | കൊട്ടാരക്കര | പി. അയിഷ പോറ്റി | സി.പി.ഐ. (എം) | എൽ.ഡി.എഫ് |
കൊല്ലം | പത്തനാപുരം | കെ.ബി. ഗണേഷ് കുമാർ | കേരള കോൺഗ്രസ് (ജെ) | എൽ.ഡി.എഫ് |
കൊല്ലം | പുനലൂർ | കെ. രാജു | സി.പി.ഐ | എൽ.ഡി.എഫ് |
കൊല്ലം | ചടയമംഗലം | മുല്ലക്കര രത്നാകരൻ | സി.പി.ഐ | എൽ.ഡി.എഫ് |
കൊല്ലം | കുണ്ടറ | ജെ. മേഴ്സിക്കുട്ടിയമ്മ | സി.പി.ഐ. (എം) | എൽ.ഡി.എഫ് |
കൊല്ലം | കൊല്ലം | എം. മുകേഷ് | സി.പി.ഐ. (എം) | എൽ.ഡി.എഫ് |
കൊല്ലം | ഇരവിപുരം | എം. നൌഷാദ് | സി.പി.ഐ. (എം) | എൽ.ഡി.എഫ് |
കൊല്ലം | ചാത്തന്നൂർ | ജി.എസ്. ജയലാൽ | സി.പി.ഐ | എൽ.ഡി.എഫ് |
തിരുവനന്തപുരം | വർക്കല | വി. ജോയ് | സി.പി.ഐ. (എം) | എൽ.ഡി.എഫ് |
തിരുവനന്തപുരം | ആറ്റിങ്ങൽ | ബി. സത്യൻ | സി.പി.ഐ. (എം) | എൽ.ഡി.എഫ് |
തിരുവനന്തപുരം | ചിറയിൻകീഴ് | വി. ശശി | സി.പി.ഐ | എൽ.ഡി.എഫ് |
തിരുവനന്തപുരം | നെടുമങ്ങാട് | സി. ദിവാകരൻ | സി.പി.ഐ | എൽ.ഡി.എഫ് |
തിരുവനന്തപുരം | വാമനപുരം | ഡി.കെ. മുരളി | സി.പി.ഐ. (എം) | എൽ.ഡി.എഫ് |
തിരുവനന്തപുരം | കഴക്കൂട്ടം | കടകംപള്ളി സുരേന്ദ്രൻ | സി.പി.ഐ. (എം) | എൽ.ഡി.എഫ് |
തിരുവനന്തപുരം | വട്ടിയൂർക്കാവ് | കെ. മുരളീധരൻ | കോൺഗ്രസ് (ഐ) | യു.ഡി.എഫ് |
തിരുവനന്തപുരം | തിരുവനന്തപുരം | വി.എസ്. ശിവകുമാർ | കോൺഗ്രസ് (ഐ) | യു.ഡി.എഫ് |
തിരുവനന്തപുരം | നേമം | ഒ. രാജഗോപാൽ | ബി.ജെ.പി | എൻ.ഡി.എ |
തിരുവനന്തപുരം | അരുവിക്കര | കെ.എസ്. ശബരിനാഥൻ | കോൺഗ്രസ് (ഐ) | യു.ഡി.എഫ് |
തിരുവനന്തപുരം | പാറശാല | സി.കെ. ഹരീന്ദ്രൻ | സി.പി.ഐ. (എം) | എൽ.ഡി.എഫ് |
തിരുവനന്തപുരം | കാട്ടാക്കട | ഐ.ബി. സതീഷ് | സി.പി.ഐ. (എം) | എൽ.ഡി.എഫ് |
തിരുവനന്തപുരം | കോവളം | എം. വിൻസന്റ് | കോൺഗ്രസ് (ഐ) | യു.ഡി.എഫ് |
തിരുവനന്തപുരം | നെയ്യാറ്റിൻകര | കെ. അൻസലൻ | സി.പി.ഐ. (എം) | എൽ.ഡി.എഫ് |
No comments:
Post a Comment