നമ്പര്‍ | ആര്‍.ടി.ഒ. ഓഫീസ | ജില്ല |
---|---|---|
KL-01 | തിരുവനന്തപുരം (നഗരം) | തിരുവനന്തപുരം |
KL-02 | കൊല്ലം | കൊല്ലം |
KL-03 | പത്തനംതിട്ട | പത്തനംതിട്ട |
KL-04 | ആലപ്പുഴ | ആലപ്പുഴ |
KL-05 | കോട്ടയം | കോട്ടയം |
KL-06 | ഇടുക്കി | ഇടുക്കി |
KL-07 | എറണാകുളം (നഗരവും ചില പ്രാന്തപ്രദേശങ്ങളും) |
എറണാകുളം |
KL-08 | തൃശൂർ | തൃശൂർ |
KL-09 | പാലക്കാട് | പാലക്കാട് |
KL-10 | മലപ്പുറം | മലപ്പുറം |
KL-11 | കോഴിക്കോട് (നഗരവും ചില പ്രാന്തപ്രദേശങ്ങളും) |
കോഴിക്കോട് |
KL-12 | വയനാട് | വയനാട് |
KL-13 | കണ്ണൂര്‍ | കണ്ണൂര്‍ |
KL-14 | കാസര്‍ഗോഡ് | കാസര്‍ഗോഡ് |
KL-15 | കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന് അനുവദിച്ചിരിക്കുന്ന നമ്പര്‍ | തിരുവനന്തപുരം |
KL-16 | ആറ്റിങ്ങല്‍ | തിരുവനന്തപുരം |
KL-17 | മൂവാറ്റുപുഴ | എറണാകുളം |
KL-18 | വടകര | കോഴിക്കോട് |
KL-19 | പാറശ്ശാല | തിരുവനന്തപുരം |
KL-20 | നെയ്യാറ്റിന്‍കര | തിരുവനന്തപുരം |
KL-21 | നെടുമങ്ങാട് | തിരുവനന്തപുരം |
KL-22 | കഴക്കൂട്ടം | തിരുവനന്തപുരം |
KL-23 | കരുനാഗപ്പള്ളി | കൊല്ലം |
KL-24 | കൊട്ടാരക്കര | കൊല്ലം |
KL-25 | പുനലൂര്‍ | കൊല്ലം |
KL-26 | അടൂര്‍ | പത്തനംതിട്ട |
KL-27 | തിരുവല്ല | പത്തനംതിട്ട |
KL-28 | മല്ലപ്പള്ളി | പത്തനംതിട്ട |
KL-29 | കായംകുളം | ആല്ലപ്പുഴ |
KL-30 | ചെങ്ങന്നൂര്‍ | ആലപ്പുഴ |
KL-31 | മാവേലിക്കര | ആലപ്പുഴ |
KL-32 | ചേര്‍ത്തല | ആലപ്പുഴ |
KL-33 | ചങ്ങനാശ്ശേരി | കോട്ടയം |
KL-34 | കാഞ്ഞിരപ്പള്ളി | കോട്ടയം |
KL-35 | പാലാ | കോട്ടയം |
KL-36 | വൈക്കം | കോട്ടയം |
KL-37 | വണ്ടിപ്പെരിയാര്‍ | ഇടുക്കി |
KL-38 | തൊടുപുഴ | ഇടുക്കി |
KL-39 | തൃപ്പൂണിത്തുറ | എറണാകുളം |
KL-40 | പെരുമ്പാവൂര്‍ | എറണാകുളം |
KL-41 | ആലുവ | എറണാകുളം |
KL-42 | വടക്കന്‍ പറവൂര്‍ | എറണാകുളം |
KL-43 | മട്ടാഞ്ചേരി | എറണാകുളം |
KL-44 | കോതമംഗലം | എറണാകുളം |
KL-45 | ഇരിഞ്ഞാലക്കുട | തൃശൂർ |
KL-46 | ഗുരുവായൂര്‍ | തൃശൂർ |
KL-47 | കൊടുങ്ങല്ലൂര്‍ | തൃശൂർ |
KL-48 | വടക്കാഞ്ചേരി | തൃശൂർ |
KL-49 | ആലത്തൂര്‍ | പാലക്കാട് |
KL-50 | മണ്ണാര്‍ക്കാട് | പാലക്കാട് |
KL-51 | ഒറ്റപ്പാലം | പാലക്കാട് |
KL-52 | പട്ടാമ്പി | പാലക്കാട് |
KL-53 | പെരിന്തല്‍മണ്ണ | മലപ്പുറം |
KL-54 | പൊന്നാനി | മലപ്പുറം |
KL-55 | തിരൂര്‍ | മലപ്പുറം |
KL-56 | കൊയിലാണ്ടി | കോഴിക്കോട് |
KL-57 | കൊടുവള്ളി | കോഴിക്കോട് |
KL-58 | തലശ്ശേരി | കണ്ണൂർ |
KL-59 | തളിപ്പറമ്പ് | കണ്ണൂർ |
KL-60 | കാഞ്ഞങ്ങാട് | കാസർഗോഡ് |
KL-61 | കുന്നത്തൂര്‍ | കൊല്ലം |
KL-62 | റാന്നി | പത്തനംതിട്ട |
KL-63 | അങ്കമാലി | എറണാകുളം |
KL-64 | ചാലക്കുടി | തൃശൂർ |
KL-65 | തിരൂരങ്ങാടി | മലപ്പുറം |
KL-66 | കുട്ടനാട് | ആലപ്പുഴ |
KL-67 | ഉഴവൂര്‍ | കോട്ടയം |
KL-68 | ദേവികുളം | ഇടുക്കി |
KL-69 | ഉടുമ്പന്‍ചോല | ഇടുക്കി |
KL-70 | ചിറ്റൂര്‍ | പാലക്കാട് |
KL-71 | നിലമ്പൂര്‍ | മലപ്പുറം |
KL-72 | മാനന്തവാടി | വയനാട് |
KL-73 | സുല്‍ത്താന്‍ബത്തേരി | വയനാട് |
Friday, 22 September 2017
കേരളത്തിലെ ആര്‍.ടി.ഒ. ഓഫീസുകളുടെ പട്ടിക (List of RTO districts in Kerala)
Subscribe to:
Post Comments (Atom)
No comments:
Post a Comment